ഡയബറ്റിക് റെറ്റിനോപ്പതിയെ ഗുരുതരമാക്കുന്ന അപകട ഘടകങ്ങള്‍

വെബ് ഡെസ്ക്

പ്രമേഹം മൂലം റെറ്റിനയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികളെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാം

ഡയബറ്റിക് റെറ്റിനോപ്പതിയെ ഗുരുതരാവസ്ഥയിലാക്കുന്ന കാര്യങ്ങള്‍ അറിയാം

ഉറക്കം

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ആവശ്യത്തിനുള്ള ഉറക്കം അനിവാര്യമാണ്

രക്തസമ്മര്‍ദം

പ്രമേഹരോഗികള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്തേണ്ടതുണ്ട്

കൊളസ്‌ട്രോള്‍

പ്രമേഹരോഗികളിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അപകടസാധ്യത കൂട്ടുന്നുണ്ട്

ഗര്‍ഭകാലം

തകരാറിലായ രക്തധമനികള്‍ രക്തവും ഫ്‌ളൂയിഡും റെറ്റിനയില്‍ ലീക്ക് ആകാന്‍ ഇടയാക്കും

പുകവലി

ഡയബറ്റിക് റെറ്റിനോപ്പതി മോശമാക്കാന്‍ പുകവലി കാരണമാകും