വെബ് ഡെസ്ക്
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കൊഴുപ്പ് കുറയ്ക്കുന്ന ലഘുവ്യായാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. ജോഗിങ്, സൈക്ലിങ്, ഓട്ടം, സ്‌കിപ്പിങ്, എയ്റോബിക്സ്, നീന്തല്‍, ട്രെഡ്മില്‍ കൊഴുപ്പുകുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.
ഭക്ഷണത്തിലും കരുതല്‍ വേണം. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആഹാരം സമയത്തുകഴിക്കണം. അമിത ഭക്ഷണവും ഒഴിവാക്കണം. ഒരുനേരത്തെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക.
മികച്ച ഫലം ലഭിക്കാന്‍ ആഴ്ചയില്‍ രണ്ടുദിവസം ഓരോ മണിക്കൂറെങ്കിലും വര്‍ക്ക് ഔട്ടിനായി മാറ്റിവെയ്ക്കാം.
സ്ട്രെങ്ത്ത് ട്രെയ്നിങില്‍ മുഴുവന്‍ ശരീരവും ഫിറ്റാക്കുന്ന വ്യായാമങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്.
ക്രഞ്ചസ് - അടിവയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ മികച്ച ക്രഞ്ചസ് വ്യായാമമാണ് ഇത്.
ബ്രിഡ്ജസ്
സ്‌ക്വാറ്റ്
ഒബ്ലിക് ട്വിസ്റ്റ്
സിംഗിള്‍ലെഗ് ഡെഡ്ലിഫ്റ്റ്
വണ്‍ ലെഗ് സ്‌ട്രെച്ച്