ഉറക്കമില്ലായ്മ അലട്ടുന്നുവോ; നിസാരമായി കാണരുത്

വെബ് ഡെസ്ക്

ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ

സ്ത്രീകളെയും പ്രായമായവരെയും പോലും ഇത്തരത്തിൽ ഉറക്കമില്ലായ്മ ബാധിക്കുന്നു

സ്ലീപ്-ഓണ്‍സെറ്റ് ഇൻസോംനിയ, സ്ലീപ് മെയ്ൻ്റനൻസ് ഇൻസോംനിയ, മിക്സ്ഡ് ഇൻസോംനിയ തുടങ്ങിയ പല വിഭാഗം ഉറക്കമില്ലായ്മകളുണ്ട്

വിട്ടുമാറാത്ത ഉറക്കമില്ലായ്മ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനത്തെ തടസപ്പെടുത്തുകയും നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യുന്നു

വിഷാദം, ഉത്കണ്ഠ എന്നീ മാനസികാവസ്ഥകളും ഉറക്കമില്ലായ്മ വരുത്തിവെക്കുന്നു

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഫോർ ഇൻസോംനിയ പോലെയുള്ള ചികിത്സാ രീതികൾ ഉറക്കമില്ലായ്മക്ക് വേണ്ടി നിലവിലുണ്ട്

കൃത്യമായ ഷെഡ്യൂൾ ഉറക്കത്തിന് വേണ്ടി ക്രമീകരിക്കുക