വെബ് ഡെസ്ക്
ശരീരം ഭാരം കുറയ്ക്കുക എന്നത് ഈ വർഷത്തെ പ്രധാന ലക്ഷ്യമാക്കിയവരുണ്ടാകും. അതിനായി കേവലം വ്യായമവും ഭക്ഷണക്രമവും മാത്രം പോരാ
ആരോഗ്യകരമായ ഭക്ഷണവും ശരീരഭാരം കുറയ്ക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നു. ഇതിനായി പലചരക്ക് വാങ്ങുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ പരിശോധിക്കാം
ലീന്‍ പ്രോട്ടീന്‍ - ധാന്യങ്ങള്‍, മുട്ട, സാല്‍മണ്‍, ട്യൂണ, ചിക്കന്‍
പച്ചക്കറികള്‍ - ഇലക്കറികള്‍, ക്യാപ്സിക്കം, ഉള്ളി, കുക്കുമ്പർ, വഴുതനങ്ങ, കാരറ്റ്
പഴങ്ങള്‍ - ആപ്പിള്‍, കിവി, ഓറഞ്ച്, അവക്കാഡൊ, ബെറി, സബർജില്ലി
നട്ട്സ് - ബദാം, കശുവണ്ടി, വാല്‍നട്ട്സ്, ഹെയ്സല്‍നട്ട്, പൈന്‍നട്ട്
വിത്തുകള്‍ - മത്തങ്ങ വിത്ത്, ചിയ വിത്ത്, സണ്‍ ഫ്ലവർ വിത്ത്, ഫ്ലാക്സ് വിത്ത്
എണ്ണ - ഒലിവ് ഓയില്‍, അവക്കാഡൊ ഓയില്‍