ശരീരത്തിന് വേണം ആരോഗ്യകരമായ കൊഴുപ്പ്

വെബ് ഡെസ്ക്

ശരീരത്തിന് ആവശ്യമായ കൊഴുപ്പുകള്‍ ഏറെയുണ്ട്. കൊഴുപ്പ് ഒഴിവാക്കി ഒരിക്കലും ഭക്ഷണരീതി ക്രമീകരിക്കാനാകില്ല

ആരോഗ്യകരമായ കൊഴുപ്പുകള്‍ സമീകൃതാഹാര ക്രമത്തിന്റെ ഭാഗമാണ്

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ നോക്കാം

ഒലിവ്

നല്ല കൊഴുപ്പുകളുടേയും ആന്റി ഓക്‌സിഡുകളുടേയും ഉറവിടം

നട്‌സ്

ബദാം, കശുവണ്ടി, വാല്‍നട്ട് തുടങ്ങിയവയില്‍ കൊഴുപ്പും നാരുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിരിക്കുന്നു

ഡാര്‍ക്ക് ചോക്ലേറ്റ്

നല്ല കൊഴുപ്പിന്റെ ഉറവിടമാണ് പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റുകള്‍

മുട്ട

നല്ല കൊഴുപ്പിന്റെയും വിവിധ പ്രോട്ടീനുകളുടെയും ഉറവിടമാണ് മുട്ട. അതിനാല്‍ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

യോഗര്‍ട്ട്

വിവിധ പ്രോട്ടീനുകളുടെ ഉറവിടമായ യോഗര്‍ട്ട് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം

Matt Armendariz

തേങ്ങ

തേങ്ങയില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ട്രിഗ്ലിസറൈഡുകള്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും