വീടിനകം സുന്ദരമാക്കാൻ ചെടികൾ

വെബ് ഡെസ്ക്

ZZ പ്ലാന്റ്

ഇതൊരു ആഫ്രിക്കന്‍ ചെടിയാണ്. വെളുത്ത സെറാമിക് പോട്ടിൽ സെറ്റ് ചെയ്യുന്നത് വീടിന്റെ അകത്തളം സുന്ദരമാക്കും

പ്രെയര്‍ പ്ലാന്റ്

പച്ച നിറത്തില്‍ മനോഹരമായ ഇലകളോട് കൂടിയ പ്രെയര്‍ പ്ലാന്റ്

ആഫ്രിക്കന്‍ വയലറ്റ്

വീടിന്റെ ചെറിയ ഇടങ്ങളെ പോലും മനോഹരമാക്കും ഈ വയലറ്റ് പൂക്കൾ

ഗോള്‍ഡന്‍ പോത്തോസ്

മണിപ്ലാന്റിലെ ഗോൾഡൻ പോത്തോസ് ചുമരുകളെ സുന്ദരമാക്കും

കാസ്റ്റ് അയണ്‍ പ്ലാന്റ്

സൂര്യപ്രകാശം എത്ര കുറഞ്ഞാലും ഈ ചെടി മനോഹരമായി വളരും

കറ്റാര്‍വാഴ

ഈ ചെടി വളരാൻ വളരെ കുറച്ച് വെള്ളം മാത്രം മതി

ജാദെ പ്ലാന്റ്

ഈ ചെടിയുടെ പരന്ന് കിടക്കുന്ന ഇലകള്‍ വീടിനകം പച്ചപ്പ് നിറയ്ക്കും

ലക്കി ബാംബൂ

വലുതായി വളരുന്നതും ചെറിയ സ്ഥലത്ത് വളരുന്നതുമായി വിവിധതരം ലക്കി ബാംബൂകളുണ്ട്. സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് തിരഞ്ഞെടുക്കാം

പാര്‍ലര്‍ പാം

നിരവധി ശാഖകളായി വളരുന്ന മനോഹരമായ ചെടി