ഈ ചെടികള്‍ വളര്‍ത്താം, മതിലുകള്‍ സുന്ദരമാക്കാം

വെബ് ഡെസ്ക്

മതിലുകള്‍ അതിര്‍ത്തി നിശ്ചയിക്കുന്ന വെറും നിര്‍മിതികളാക്കിമാറ്റാതെ ഭംഗിയുള്ളതാക്കാന്‍ ചെടികള്‍ സഹായിക്കും. പൂക്കളും വള്ളിപ്പടര്‍പ്പും നിറഞ്ഞ മതിലുകള്‍ അതിസുന്ദരമാണ്.

ചില മതില്‍ച്ചെടികളെ പരിചയപ്പെടാം.

ട്രമ്പെറ്റ് വൈന്‍

ഓറഞ്ച്, മഞ്ഞ ചുവപ്പ് നിറത്തിലുള്ള പൂങ്കുലകളാണ് ട്രമ്പെറ്റ് വൈന്‍.

റംഗൂണ്‍ ക്രീപ്പര്‍ / മധുമാലതി

വെള്ളയും ചുവപ്പും പിങ്കും പൂക്കളാണ് റംഗൂണ്‍ ക്രീപ്പര്‍ / മധുമാലതി മതിലിനെ ചെടികള്‍ക്ക്. ഈ പൂക്കള്‍ ധാരാളം ചിത്രശലഭങ്ങളെയും പക്ഷികളെയും ആകര്‍ഷിക്കുന്നു.

സാന്‍ഡ് പേപ്പര്‍ വൈന്‍

നീലയും വയലറ്റും കലര്‍ന്ന നക്ഷത്രപൂക്കളാണ് സാന്‍ഡ് പേപ്പര്‍ വൈന്‍.

കാറ്റ്സ് ക്ലോ

കണിക്കൊന്നയുടെ അപരന്‍ എന്നറിയപ്പെടുന്ന മഞ്ഞപൂങ്കുലകളാണ് കാറ്റ്സ് ക്ലോ