വെബ് ഡെസ്ക്
യൂണിസെഫ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ഏറ്റവും സന്തോഷവാന്മാരായ കുട്ടികള്‍ നെതര്‍ലന്‍ഡ്സിലാണ്
കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം എന്നതാണ് നെതര്‍ലന്‍ഡ്സിന്‍റെ നയം
നെതര്‍ലന്‍ഡ്സിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്കില്ല
കുട്ടികളുടെ അഭിരുചി അടിസ്ഥാനമാക്കിയുള്ള സ്‌കൂള്‍ സംവിധാനം
വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന് ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് നെതര്‍ലന്‍ഡ്സില്‍
കുട്ടികള്‍ക്ക് കളിക്കാനും സാമൂഹിക വൈദഗ്ധ്യം വളര്‍ത്തിയെടുക്കാനും അവരുടെ ഇച്ഛാശക്തി വളര്‍ത്തിയെടുക്കാനും സഹായിക്കുന്ന പഠന രീതി
കുട്ടികള്‍ക്ക് സൈക്കിളിങ്ങില്‍ ഏര്‍പ്പെടാനുള്ള അവസരവും നെതര്‍ലന്‍ഡ്സില്‍ നല്‍കുന്നു
നെതര്‍ലന്‍ഡില്‍ കുട്ടികള്‍ എല്ലാം കൊണ്ടും സ്വയം സംതൃപ്തരാണ്. നല്ലൊരു സാമുഹിക അന്തരീക്ഷമാണ് നല്ല കുട്ടികളെ വാര്‍ത്തെടുക്കുന്നത്.