വെബ് ഡെസ്ക്
ഡെന്‍മാര്‍ക്ക്
യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കില്‍ 2.7 ശതമാനമാണ് വിവാഹമോചന നിരക്ക്. 1000 കുടുംബങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്.
യുക്രെയ്ന്‍
1000 കുടുംബങ്ങളില്‍ 2.88 ശതമാനമാണ് യുക്രെയ്‌നിലെ വിവാഹമോചന നിരക്ക്.
ക്യൂബ
1000 കുടുംബങ്ങളില്‍ 2.9 ശതമാനമാണ് ക്യൂബയിലെ വിവാഹമോചന നിരക്ക്.
ചൈന
ഏഷ്യന്‍ രാജ്യവും പ്രമുഖ കമ്യൂണിസ്റ്റ് രാഷ്ട്രവുമായ ചൈനയില്‍ വിവാഹമോചന നിരക്ക് 1000 കുടുംബങ്ങളില്‍ 3.2 ശതമാനം
മാള്‍ഡോവ
1000 കുടുംബങ്ങളില്‍ 3.3 ശതമാനമാണ് മാള്‍ഡോവയിലെ വിവാഹ മോചന നിരക്ക്
ബെല്‍ജിയം
ബെല്‍ജിയം, ബെലാറസല് രാജ്യങ്ങളിലെ വിവാഹ മോചന നിരക്ക് 3.7 ശതമാനമാണ്
റഷ്യ
3.9 ശതമാനമാണ് റഷ്യയിലെ വിവാഹ മോഡന നിരക്ക്.
കസാക്കിസ്ഥാന്‍
ആയിരം കുടുബങ്ങളിലെ കണക്കെടുത്താല്‍ 4.6 ശതമാനമാണ് കസാക്കിസ്ഥാനിലെ വിവാഹമോചന നിരക്ക്.
മാലെദ്വീപ്
മാലെദ്വീപുകളാണ് വിവാഹമോചന നിരക്ക് കൂടിയ രാജ്യങ്ങളില്‍ ഒന്ന്. 3.9 ശതമാനമാണ് 1000 കുടുംബങ്ങളിലെ വിവാഹ മോചന നിരക്ക്.