ശൈത്യകാലത്ത് തേന്‍ കഴിക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

വെബ് ഡെസ്ക്

ശൈത്യകാലത്തെ ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്.

ചില പൊടിക്കൈകള്‍ക്കൊണ്ട് വെല്ലുവിളികളെയെല്ലാം മറികടക്കാം. അങ്ങനെയൊന്നാണ് തേനിന്റെ ഉപയോഗം

ശൈത്യകാലത്ത് തൊണ്ടവേദനയ്ക്ക് പരിഹാരം കാണാന്‍ തേനിന്റെ ഉപയോഗം സഹായിക്കും

രക്ത സമ്മർദം കുറച്ചും ഹൃദയമിടിപ്പ് നിയന്ത്രിച്ചും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തേനിന് കഴിയും

ആന്റിഓക്സിഡന്റ്സ് ധാരാളമടങ്ങിയ തേന്‍ പ്രതിരോധശേഷി വർധിപ്പിക്കും

Yeko Photo Studio

പോഷക ഗുണങ്ങള്‍ നിരവധിയുള്ള തേന്‍ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും

InaPlavans

കാർബൊഹൈഡ്രേറ്റ്സും ഗ്ലൂക്കോസുമടങ്ങിയ തേന്‍ ശരീരത്തിന്റെ ഊർജവും വർധിപ്പിക്കും