വെബ് ഡെസ്ക്
ചുവപ്പ്: ചുവന്ന നിറമുള്ള പൂക്കള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഉണര്‍വ്വ് പകരും.
വയലറ്റ്: മനസില്‍ ശാന്തത പടര്‍ത്തും. സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കും.
മഞ്ഞ: സന്തോഷത്തിന്റെ നിറം. ആശയവിനിമയ ശേഷി കൂട്ടും, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കും.
ഓറഞ്ച്: ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ഓറഞ്ച് പൂക്കള്‍ സഹായിക്കുന്നു.
പിങ്ക്: കടുത്ത പിങ്ക് നിറം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. നേര്‍ത്ത പിങ്ക് നിറം സ്നേഹത്തിന്റെ അടയാളമാണ്.
വെളള: വെളുത്ത പൂക്കള്‍ പരിശുദ്ധിയുടെയും സത്യസന്ധതയുടെയും അടയാളമായി കണക്കാക്കുന്നു.
നീല: ശാന്തമായ മാനസികാവസ്ഥ നല്‍കാന്‍ നീല നിറം സഹായിക്കും.
പച്ച: പുതുമയുടെയും ഐശ്വര്യത്തിന്റെയും പ്രതീതിയാണ് പച്ച പൂക്കള്‍ കാണുമ്പോള്‍ ലഭിക്കുക.