ഉറങ്ങാൻ 26 വർഷം, ജോലി ചെയ്യാൻ 12 വർഷം; ഓരോ കാര്യങ്ങൾക്കും നമ്മൾ ചെലവിടുന്നത് എത്രസമയം?

വെബ് ഡെസ്ക്

ശരാശരി ആയുർദൈർഘ്യമുള്ള ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ പലകാര്യങ്ങൾക്കായി ചെലവിടുന്ന സമയം കണക്കുകൂട്ടിയാല്‍ എത്രവരും ? പരിശോധിക്കാം

ഓരോ ദിവസത്തേയും ഉറക്കത്തിന്റെ സമയം കണക്കാക്കിയാൽ ജീവിതത്തിലെ 26 വർഷവും നമ്മൾ ഉറങ്ങിതീർക്കുകയാണ്

ഒരാൾ ജോലി ചെയ്യുന്നതിനായി ചെലവഴിക്കുന്ന സമയം കണക്കാക്കിയാൽ ഏകദേശം 12 വർഷം വരും

ടി വി കാണുന്നതിനായ് മാത്രം ഏതാണ്ട് 8.8 വര്‍ഷം

ഷോപ്പിങ്ങിനായി 8.5 വര്‍ഷം

കഴിക്കാനും മദ്യപിക്കാനുമൊക്കെയായി ചെലവാക്കുന്നത് 3.6 വര്‍ഷം

ഇന്റര്‍നെറ്റില്‍ ചിലവിടുന്നത് 32 വര്‍ഷം

സമൂഹമാധ്യമങ്ങളിലാണെങ്കില്‍ മൂന്ന് വര്‍ഷം

മീറ്റിങ്ങുകള്‍ക്കായി രണ്ട് വര്‍ഷം

യാത്രകള്‍ക്കായി 1.5 വര്‍ഷം