വെബ് ഡെസ്ക്
പാലും ഏതെങ്കിലും റിഫെെന്‍ഡ് ഓയില്‍( സണ്‍ ഫ്ളവര്‍ ഓയില്‍, ഒലിവ് ഓയില്‍) ഉപയോഗിച്ച് രുചികരമായി മയോണെെസ് വീട്ടില്‍ തന്നെ തയാറാക്കാം
ആവശ്യമായ ചേരുവകള്‍ സണ്‍ഫ്‌ളവര്‍ ഓയില്‍(1 കപ്പ്), പാല്‍(1 കപ്പ്), വെളുത്തുളളി(2 അല്ലി), നാരങ്ങാനീര് (അര ടീ സ്പൂണ്‍) അല്ലെങ്കില്‍ വിനാഗിരി, പഞ്ചസാര( ഒരു നുളള്), ഉപ്പ് (ആവശ്യത്തിന്)
ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ 10 സെക്കന്‍ഡ് അരയ്ക്കുക
രുചികരമായ മയോണെസ് റെഡി
മുട്ടയുടെ സാന്നിദ്ധ്യമില്ലാത്തതിനാല്‍ പെട്ടെന്ന് കേടുവരും എന്ന് ഭയപ്പെടേണ്ട
അടച്ചുവെച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്
നാല് ദിവസം വരെ ഫ്രിഡ്ജില്‍ കേടുവരാതെ സൂക്ഷിക്കാം