വെബ് ഡെസ്ക്
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും
ഉത്കണ്ഠ കുറയ്ക്കാനും വിഷാദം അകറ്റാനും മെഡിറ്റേഷന്‍ ഏറെ ഫലപ്രദമാണ്. ഇത് ആരോഗ്യമുള്ള മനസ് സമ്മാനിക്കും.
മെഡിറ്റേഷന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ബുദ്ധ സന്ന്യാസിമാരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പഠനത്തിലെ സന്ന്യാസിമാരില്‍ മൂന്നു മുതല്‍ 30 വര്‍ഷം വരെ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും മെഡിറ്റേഷന്‍ ചെയ്യുന്നവരാണ്
ഹൃദയരോഗം വരാനുളള സാധ്യത സന്ന്യാസിമാരുടെ രക്തത്തില്‍ മറ്റുളളവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ജനറല്‍ സൈക്യാട്രി ജേണലിലാണ് കണ്ടെത്തലുകള്‍