വെബ് ഡെസ്ക്
വിവിധയിനം മദ്യങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്, ഇക്കൂട്ടത്തിൽ വിസ്കിയാണ് ഏറ്റവും വിലയേറിയതായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ലഭ്യമായ 7 വില കൂടിയ വിസ്കികൾ ഏതാണെന്ന് അറിയാം.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ബാലൻ്റീൻസ് 21 ഇയർ ഓൾഡ്
നിരവധി വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ബാലൻ്റീൻസ് എന്ന ബ്രാൻഡിൻ്റെ ഏറ്റവും വിലയേറിയ പതിപ്പിന് ഏകദേശം 13,000 രൂപ വിലവരും
ജോണിവാക്കര്‍ ബ്ലു ലേബല്‍
ജോണിവാക്കർ ബ്ലൂ ലേബൽ 750 മില്ലി ബോട്ടിലിൻ്റെ വില ഏകദേശം 24,000 രൂപയാണ്
പോള്‍ ജോണ്‍ മിഥുന
വിസ്കി ബൈബിൾ അവാർഡിൽ ലോകത്തെ മികച്ച മൂന്നാമത്തെ വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് പോൾ ജോൺ മിഥുന. ഏകദേശ വില - 25,000/- രൂപ
ഡിവാര്‍സ് ദ സിഗ്നേച്ചര്‍ 25 ഇയേര്‍സ് ഓള്‍ഡ്
ആഗോള ബ്രാൻഡായ ബക്കാർഡിയുടെ വിസ്കി ബ്രാൻഡുകളിൽ ഒന്നാണ് ദിവാർസ് ദ സിഗ്നേച്ചർ. ഏകദേശ വില - 27,500 രൂപ
അമൃത് ഗ്രീഡി ഏന്‍ജല്‍സ് ചെയര്‍മന്‍സ് റിസർവ് 12 ഇയേര്‍സ് ഓള്‍ഡ്
ആഗോള രംഗത്ത് പ്രശസ്തമായ ഇന്ത്യൻ വിസ്കി ബ്രാൻഡാണ് അമൃത്. 12 വർഷം പഴക്കമുള്ള അമൃത് ഗ്രീഡ് ഏഞ്ചൽസ് ചെയർമാൻസ് റിസർവിന് 74,000 രൂപയാണ് വില
ദ മകാല്ലന്‍ ഡബിള്‍ കാസ്‌ക് 18 ഇയേഴ്സ് ഓള്‍ഡ്
1824 ഉത്പാദനം ആരംഭിച്ച സിംഗിൾ മാൾട്ട് വിസ്കിയാണ് ദ മക്കല്ലൻ ഡബിൾ കാസ്ക് 18 ഇയേഴ്സ് ഓൾഡ്. ഏകദേശ വില - 73,750 രൂപ
ഗ്ലേന്‍മോറാൻഗ് ഗ്രാന്‍ഡ് വിൻ്റേജ് 1996
ഇന്ത്യയിൽ ഇന്ന് ലഭ്യമായതിൽ ഏറ്റവും വിലയേറിയ വിസ്കിയാണ് ഗ്ലെൻമോറാൻഗ് ഗ്രാൻഡ് വിൻ്റേജ് 1996 - ഏകദേശ വില 1,05,537