ഇഞ്ചിയില്‍ തുടങ്ങി പായസത്തില്‍ അവസാനിക്കുന്ന ഓണസദ്യ

വെബ് ഡെസ്ക്

ഇഞ്ചിയില്‍ തുടങ്ങി പായസത്തില്‍ അവസാനിക്കുന്ന വിഭവങ്ങള്‍ നിറഞ്ഞതാണ് ഓണസദ്യ

ഓണസദ്യ കെങ്കേമമാക്കുന്ന വിഭവങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

ഇഞ്ചിക്കറി

മാങ്ങ അച്ചാര്‍

പച്ചടി

തോരന്‍

Akhila Shekhar

അവിയല്‍

ഓലന്‍

പരിപ്പ് കറി

സാമ്പാര്‍

പുളിശേരി

രസം

അട പ്രഥമന്‍

പായസം