വെബ് ഡെസ്ക്
പ്രതീക്ഷയുടെ പുതിയ വര്‍ഷം എത്തിച്ചേര്‍ന്നിരിക്കുകയാണ്. പുതുവത്സരത്തില്‍ പല തീരുമാനങ്ങളും കൈക്കൊണ്ടിരിക്കുകയായിരുക്കും നാം
ഓരോ വര്‍ഷവും പല തീരുമാനങ്ങളുമെടുക്കാറുണ്ടെങ്കിലും പലര്‍ക്കും പാലിക്കാന്‍ പറ്റാതെ വരാറുണ്ട്
ഈ വര്‍ഷം പാലിക്കാന്‍ പറ്റിയ ചില ടിപ്‌സ് നോക്കിയാലോ
നേരത്തെ ഉണരുക
ഉറക്കവും ഉണരലും ഓരോ വ്യക്തികളുടെയും താല്‍പര്യത്തിനനുസരിച്ച് വ്യത്യാസപ്പെടാം. എങ്കിലും അതിരാവിലെ എഴുന്നേല്‍ക്കുന്നത് ഉന്മേഷം നല്‍കുന്നു
വ്യായാമം ചെയ്യുക
ശാരീരിക-മാനസിക ആരോഗ്യങ്ങള്‍ക്ക് ഈ വര്‍ഷം പ്രാധാന്യം നല്‍കണം. അതിനാല്‍ വ്യായാമത്തിലൂടെ ഓരോ ദിവസവും ആരംഭിക്കാവുന്നതാണ്
ആരോഗ്യകരമായ ഭക്ഷണം
അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക
ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തലേന്ന് രാത്രിയോ, ദിവസത്തിന്റെ തുടക്കത്തിലോ തയ്യാറാക്കുന്നത് നന്നായിരിക്കും
കൃത്യസമയത്ത് ഉറങ്ങുക
എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ ശ്രമിക്കേണ്ടതുണ്ട്. ശരിയായ ഉറക്കമില്ലായ്മ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും