വെബ് ഡെസ്ക്
വ്യത്യസ്തമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് കറികള്‍
ലോകത്ത് എത്രവിധത്തിലുള്ള കറികളാണ് ഉള്ളത്? എറ്റവും മികച്ച കറികളുള്ള രാജ്യങ്ങള്‍ ഏതെല്ലാമാണ്, ലോകത്തിലെ ഏറ്റവും മികച്ച 10 കറികള്‍ പരിചയപ്പെടാം
ഫനേഗ് കറി
ലോകത്തിലെ ഏറ്റവും മികച്ച കറികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് തായ്ലന്റില്‍ നിന്നുള്ള ഈ കറി. 2023 ജൂണിലെ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയുടെ റേറ്റിങില്‍ 4.9ആണ് ഈ കറിയുടെ സ്ഥാനം
ഖാവോ സോയി
4.8 റേറ്റിങ്ങോടെ ഖാവോ സോയിയായണ് രണ്ടാം സ്ഥാനത്ത്. നേര്‍ത്ത എരിവുള്ള ക്രീമിയായ ഈ കറി വടക്കന്‍ തായ്ലന്റുകാരുടേത് തന്നെയാണ്
കരേ
ജാപ്പനീസ് കറിയായ കരേ കറികളില്‍ മൂന്നാം സ്ഥാനക്കാരനാണ്. 4.7 ആണ് കരേയുടെ റേറ്റിങ്
ഷാഹി പനീര്‍
ക്രീം തക്കാളി ഗ്രേവിയ്ക്ക് പേരുകേട്ട ഷാഹി പനീറാണ് നാലാം സ്ഥാനത്ത്. 4.7 ആണ് ഷാഹി പനീറിന്റെ റേറ്റിങ്
മലായ് കോഫ്ത
സ്വാദിഷ്ടമായ ഇന്ത്യന്‍ വിഭവം. റേറ്റിങില്‍ 4.7 ആണ് മലായ് കോഫ്തയുടെ റേറ്റിങ്
ബട്ടര്‍ ചിക്കന്‍
ലോകത്തെ എറ്റവും മികച്ച പത്ത് കറികളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ വിഭവമായ ബട്ടര്‍ ചിക്കന്‍. 4.6 ആണ് ഇതിന്റെ റേറ്റിങ്
ഗ്രീന്‍ കറി
പച്ചനിറത്തിലുള്ളതും സ്വാദിഷ്ടവുമായ തായ് കറി. 4.6 ആണ് ഗ്രീന്‍ കറിയുടെ റേറ്റിങ്
മാസമന്‍ കറി
ഇന്ത്യന്‍,മലായ്, പേർഷ്യന്‍ സ്റ്റൈലുകളുടെ സംയോജനമാണ് മാസമന്‍ കറി
കാരേ റൈസു
ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ജാപ്പനീസ് കറി. 4.5 ആണ് ഇതിന്റെ റേറ്റിങ്
തായ് കറി
ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ഈ തായ് കറിയുടെ റേറ്റിങ് 4.5 ആണ്