വെബ് ഡെസ്ക്
ഇന്ന് ലോക തേയില ദിനം; എല്ലാവരുടെയും ജനപ്രിയ പാനീയമാണ് ചായ
ഓരോരുത്തരുടെയും ദിവസം ആരംഭിക്കുന്നത് തന്നെ ചായ കുടിച്ചാണ്. ഇടവേളകളിലും വൈകുന്നേരങ്ങളിലുമെല്ലാം ചായ ഒഴിച്ചുകൂടാനാകാത്ത ഇനമാണ്
ചായയുടെ ചരിത്രം
ബിസി 300 ഓടെ ചൈനയില്‍ നിന്നാണ് ചായയുടെ ഉത്ഭവം. ചൈനയില്‍ എല്ലാവരുടെയും ജനപ്രിയ പാനീയമാണ് ചായ
1650 - 1659 കാലഘട്ടത്തിലാണ് ഇംഗ്ലീഷില്‍ ടീ എന്ന പേര് ചായയ്ക്ക് ലഭിക്കുന്നത്. പക്ഷേ 18ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ടേ എന്നാണ് ഉച്ചരിച്ചത്
അറബ് രാജ്യങ്ങള്‍, റഷ്യ, പേര്‍ഷ്യ, ടിബറ്റ്, തുര്‍ക്കി, ജപ്പാന്‍ എന്നിവിടങ്ങിളിലെല്ലാം ചായ പിന്നീട് വ്യാപകമായി
പോര്‍ച്ചുഗീസുകാര്‍ ഇന്ത്യ വിട്ടതിന് ശേഷമാണ് ബ്രീട്ടീഷുകാര്‍ തേയില കണ്ടെത്തുന്നത്
1858 മുതല്‍ 1947 വരെ ബ്രീട്ടീഷുകാര്‍ ഇന്ത്യയില്‍ തേയില ഉത്പാദനത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു
ലോകമെമ്പാടും പ്രതിദിനം 300 കോടി കപ്പ് ചായയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്
ലോകത്തുള്ള രാജ്യങ്ങളുടെ എല്ലാ ജനങ്ങളുടെയും പ്രിയപ്പെട്ട പാനീയമായി ചായ തുടരുന്നു