പരമ്പരാഗതവാദിയായ ബെനഡിക്റ്റ് പതിനാറാമൻ

വെബ് ഡെസ്ക്

യഥാര്‍ഥനാമം ജോസഫ് റാറ്റ്‌സിങ്ങർ

ജനനം 1927 ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറിയില്‍

ജോസഫ് റാറ്റ്‌സിങ്ങര്‍ സീനിയറിന്‌റെയും മരിയയുടെയും മൂന്നാമത്തെ മകന്‍

1945ല്‍ സെമിനാരിയില്‍ ചേര്‍ന്നു, 1951ല്‍ വൈദികനായി

1977ല്‍ മ്യൂണിച്ചിലെ ആര്‍ച്ച് ബിഷപ്പ്, 2002ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്‌റെ ഡീന്‍

2005 ല്‍ ഏപ്രില്‍ 19ന് മാര്‍പാപ്പയായി ചുമതലയേറ്റു

അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്നത് 2013 ഫെബ്രുവരി 28 ന്

വത്തിക്കാൻ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം

തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനം. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച

കാര്‍ക്കശ്യമുള്ള നിലപാട് കൊണ്ട് യാഥാസ്ഥിതികനെന്ന് വിമര്‍ശനം നേരിട്ടു

Grzegorz Galazka/Pool

നിലപാടുകളുടെ വ്യത്യസ്തത പുലർത്തിയവർക്കൊപ്പവും സൌഹൃദം നിലനിർത്തി

ക്യൂബയിലെത്തി ഫിദൽ കാസ്ട്രോയെ സന്ദർശിച്ചത് ശ്രദ്ധേയമായി

പോപ്പ് പദവിയിലിരുന്നത് എട്ടു വർഷം