വെടിക്കെട്ടും പരേഡും പാട്ടും നൃത്തവും - ലോകം പുതുവര്‍ഷത്തെ വരവേറ്റതിങ്ങനെ

വെബ് ഡെസ്ക്

ഏതന്‍സില്‍ പുതുവര്‍ഷ രാവില്‍ നടന്ന വെടിക്കെട്ട്

പുതുവത്സര രാവിലെ വെടിക്കെട്ട് കാണാനായി ഫ്രാന്‍സിലെ ചാംപ്‌സ് എലിസീസില്‍ ഒത്തുകൂടിയവര്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വര്‍ണകടലാസുകള്‍ കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരം

ലണ്ടനില്‍ പുതുവത്സര ദിന പരേഡില്‍ പങ്കെടുക്കുന്നവര്‍

പുതുവത്സര ദിന കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനായി ടോക്കിയോയില്‍ നിഹോന്‍ബാഷി പോസ്റ്റ് ഓഫീസില്‍ നിന്ന് ഒരു ഡെലിവറി റോബോട്ട് പുറപ്പെടുന്നു

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷരാവില്‍ നടന്ന വെടിക്കെട്ട്

ഉത്തരകൊറിയയിലെ കിം ഇല്‍-സങ് സ്‌ക്വയറില്‍ പുതുവര്‍ഷരാവില്‍ നൃത്തം ചെയ്യുന്നവര്‍

സ്‌പെയിനില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പ്ലാസ ഡി എസ്പാനിയയില്‍ ഒത്തുകൂടിയ ആളുകള്‍

കോവിഡിന് ശേഷം പുതുവത്സരം ഗംഭീര ആഘോഷമാക്കിയ ന്യൂയോര്‍ക്ക് നഗരം വൃത്തിയാക്കുന്ന തൊഴിലാളി

ഫിലിപ്പീന്‍സിലെ മകാതി നഗരത്തില്‍ പുതുവര്‍ഷ രാവില്‍ നടന്ന വെടിക്കെട്ട്

തുര്‍ക്കിയിലെ കപ്പഡോഷ്യയില്‍ പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഹോട്ട് എയര്‍ ബലൂണ്‍ സവാരി നടത്തുന്ന വിനോദസഞ്ചാരികള്‍

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ പുതുവത്സരം ആഘോഷിച്ചു

പുതുവത്സരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍

യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി ഭാര്യ ഒലീനയ്ക്കൊപ്പം പുതുവര്‍ഷത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍