ആത്മസമർപ്പണത്തിന്റെ ഹജ്ജ് കാലം

വെബ് ഡെസ്ക്

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയുടെ വിശുദ്ധ നഗരമായ മക്കയിൽ എത്തിച്ചേർന്നത് നിരവധി തീർത്ഥാടകരാണ്

ഹജ്ജ് തീർത്ഥാടനത്തിനായി ആളുകളെ കൊണ്ടുപോകാൻ തയ്യാറാക്കിയ ബസുകൾ മക്കയുടെ പ്രാന്തപ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്നു

വിശുദ്ധ കഅബയ്ക്ക് പുറത്ത് നിന്നുള്ള ദൃശ്യം

ഹജ്ജ് തീർത്ഥാടന സമയത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച

മക്കയിലെ മിന ടെന്റ് ക്യാമ്പിൽ സൗദി പോലീസുകാർ

മക്കയ്ക്ക് പുറത്ത് വാർഷിക ഹജ്ജ് തീർത്ഥാടന വേളയിൽ നമിറ പള്ളിക്ക് പുറത്ത് തീർഥാടകർ

മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ വാർഷിക ഹജ്ജ് തീർഥാടനത്തിനായി എത്തിത്തുടങ്ങുമ്പോൾ തീർത്ഥാടകർ വിശുദ്ധ കഅബയിൽ ഉംറ നിർവഹിക്കുന്നു

ഉംറ നിർവഹിക്കുന്ന തീർത്ഥാടകർ

ഹജ്ജ് തീർത്ഥാടനത്തിന്റെ അവസാനമായി ജബൽ അൽ-റഹ്മ എന്നറിയപ്പെടുന്ന അറഫാത്ത് പർവതത്തിലേക്ക് നടക്കുന്ന തീർത്ഥാടകർ