യുഎസില്‍ പതിറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; ചിത്രങ്ങളിലൂടെ

വെബ് ഡെസ്ക്

ഡിസംബർ 23ന് വിസ്കോൺസിനിലെ ഫോക്‌സ് പോയിന്റിൽ സ്‌നോബ്ലോവർ ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യുന്ന ആൾ.

ചിക്കാഗോയിലെ മഞ്ഞുമൂടിയ ട്രെയിന്‍ സ്റ്റേഷന്‍

മസാച്യുസെറ്റ്‌സിലെ ഗ്ലൗസെസ്റ്ററിലെ വെള്ളപ്പൊക്കം

ഡിസംബർ 22ന്, അയോവയിലെ ഉർബന്‌ഡേലിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന ആള്‍

വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയവര്‍

ടെന്നസിയിലെ നാഷ്‌വില്ലെയിലെ പ്രശസ്ത ടൂറിസ്റ്റ് സ്ട്രീറ്റായ ബ്രോഡ്‌വേയിലെ മഞ്ഞ് വീഴ്ച

കൊളറാഡോയിലെ ഡെൻവറിൽ അതി ശൈത്യം തുടരവേ വീടില്ലാത്ത ഒരാൾ താൽക്കാലിക കൂടാരത്തിന് പുറത്ത് നിൽക്കുന്നു

കാനഡയിലെ ടൊറന്റോയിൽ മഞ്ഞുവീഴ്ചയിലൂടെ ഓടുന്ന കാറുകൾ