ബൈബിൾ കഥകളെ അടിസ്ഥാനമാക്കിയ മഹാകാവ്യം; ജേക്കബ് സാംസൺ, കവികളിലെ 'ദാവീദ്'

ബൈബിളിനെ അടിസ്ഥാനപ്പെടുത്തി വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന മഹാകാവ്യം എന്ന പ്രത്യേകതയുമുണ്ട് ഗോത്രഗാഥയ്ക്ക്

യാക്കോബിന്റെ ജീവിത വഴികളെ ആധാരമാക്കി ഡോ. ജേക്കബ് സാംസൺ രചിച്ച കൃതിയാണ് ഗോത്രഗാഥ. മലയാളത്തില്‍ വർഷങ്ങൾക്കുശേഷം ബൈബിൾ കഥകളെ അടിസ്ഥാനമാക്കി വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന മഹാകാവ്യം എന്ന പ്രത്യേകതയും ഈ സമാഹാരത്തിനുണ്ട്.

മലയാളത്തില്‍ വളരെ അപൂർവ്വമായി മാത്രമാണ് ബൈബിൾ പാരമ്പര്യത്തെയും കഥകളെയും അടിസ്ഥാനമാക്കി കാവ്യങ്ങള്‍ രചിക്കപ്പെടുന്നത് അതിനാല്‍ തന്നെ ഗോത്രഗാഥ എന്ന മഹാകാവ്യത്തിന് മലയാള സാഹിത്യ മേഖലയിൽ വലിയ പ്രധാന്യമുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in