വിശ്വാസപൂർവം വീണാ ജോർജ്; ആരോഗ്യമന്ത്രി ക്രിസ്മസ് ദിനത്തില്‍ ദ ഫോർത്തിനൊപ്പം

ഈ ഉത്സവ സീസണിൽ പുലർത്തേണ്ട വ്യക്തിപരമായ ആരോഗ്യ ജാഗ്രതയെക്കുറിച്ചും ആരോഗ്യമന്ത്രി സംസാരിക്കുന്നു

ക്രിസ്മസ് വിശേഷങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ ദ ഫോർത്തിനൊപ്പം ചേരുമ്പോൾ ഓർമിപ്പിക്കുന്നത് ഈ ഉത്സവ സീസണിൽ പുലർത്തേണ്ട വ്യക്തിപരമായ ആരോഗ്യ ജാഗ്രതയെക്കുറിച്ചാണ്. മാധ്യമപ്രവർത്തകയിൽ നിന്ന് മന്ത്രിപദവിയിലെത്തിയ വീണാ ജോർജ് പഴയ സഹപ്രവർത്തക കൂടിയായ ശ്രീജയോട് ക്രിസ്മസ് ഓർമകളും സന്തോഷവും ഒക്കെ പങ്കുവെക്കുകയാണ് 'വിശ്വാസപൂർവം വീണാ ജോർജ്‌' എന്ന പരിപാടിയിലൂടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in