മധുരച്ചൂരല്‍; ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ചിരിയുടെ മാലപ്പടക്കം

ചിരിയുടെ മാലപ്പടക്കവുമായി ദ ചൂരലിന്റെ പ്രൊപ്രൈറ്റർ ഷമീർ ഖാനും ഇടം കൈ ജാസിം ഹാഷിമും ദ ഫോർത്തിനൊപ്പം

പാല് കറന്നെടുത്ത് ഉണക്കി പൊടിയാക്കി പിന്നെയും കലക്കിക്കുടിക്കുന്ന മനുഷ്യന്മാരോട് ഒരു പശുവിനെന്താണ് പറയാനുണ്ടാവുക. കാക്കയ്ക്ക്‌, പൂച്ചയ്ക്ക്, മയിലിന് ഒക്കെ അവരുടേതായ കാര്യങ്ങൾ പറയാനുണ്ടെന്ന് നമ്മളെ ബോധ്യപ്പെടുത്തിയത് ദ ചൂരൽ എന്ന ഇൻസ്റ്റഗ്രാം ചാനൽ ആണ്. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ചിരിയുടെ മാലപ്പടക്കവുമായി ദ ചൂരലിന്റെ പ്രൊപ്രൈറ്റർ ഷമീർ ഖാനും ഇടം കൈ ജാസിം ഹാഷിമും ദ ഫോർത്തിനൊപ്പം ചേരുന്നു. ഒപ്പം ഒരു സ്പെഷ്യൽ ക്രിസ്മസ് ഐറ്റവും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in