പുതുമയുടെ കുപ്പായമണിഞ്ഞ് IFFI

വിവാദ ചിത്രം ദ കശ്മീർ ഫയൽസും തമിഴ് ചിത്രം കുരങ്ങു പെഡലും മത്സര വിഭാഗത്തിൽ

ഒമ്പത് ദിവസങ്ങൾ , 183 ചിത്രങ്ങൾ ,തീയേറ്ററുകൾക്ക് പുറത്തും കാരവനിലും വരെ വേദികൾ. ചലച്ചിത്ര ആസ്വാദനത്തിന് പുതിയ തലമൊരുക്കുകയാണ് അമ്പത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള . തീയേറ്ററുകള്‍ക്ക് പുറത്ത് വേദിയൊരുക്കിയും വാണിജ്യ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയും മേളയുടെ പതിവുരീതികളെ പുനര്‍നിര്‍വചിക്കുകയാണ് ഇക്കുറി ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍. വീഡിയോ കാണാം

Related Stories

No stories found.
logo
The Fourth
www.thefourthnews.in