റിസർവേഷനിൽ പാളിച്ചയുണ്ടോയെന്ന് പരിശോധിക്കും ; ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് അക്കാദമി

ചലച്ചിത്ര അക്കാദമി മേളയെ സമീപിക്കുന്നത് ജനാധിപത്യപരമായി

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ റിസർവേഷനിൽ പ്രശ്നങ്ങളുണ്ടോ? പ്രതിഷേധിച്ചവർക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തത് അക്കാദമിയുടെ പരാതിയിലോ ? മേളയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് ഫോർത്ത് റീലിൽ അക്കാദമി സെക്രട്ടറി സി അജോയ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in