വിന്റേജ് ലുക്കിലൊരു 'സേവ് ദ ദേറ്റ്'; 53-ാം വിവാഹവാര്‍ഷികം 
വ്യത്യസ്തമാക്കി നടന്‍ ജോജിയുടെ മാതാപിതാക്കള്‍

വിന്റേജ് ലുക്കിലൊരു 'സേവ് ദ ദേറ്റ്'; 53-ാം വിവാഹവാര്‍ഷികം വ്യത്യസ്തമാക്കി നടന്‍ ജോജിയുടെ മാതാപിതാക്കള്‍

കോവിഡ് വ്യാപനത്തെ തുടർന്ന് 50ാം വിവാഹ വാർഷികം ആഘോഷമാക്കാൻ ഇരുവർക്കും സാധിച്ചിരുന്നില്ല
Published on

നാളെയാണ് വിവാഹ വാര്‍ഷികാഘോഷം. ഇതിനായുള്ള സേവ് ദ ഡേറ്റ് വീഡിയോയില്‍ എഴുപതുകളിലെ സിനിമാ ലുക്കിലാണ് എണ്‍പത്തിമൂന്നുകാരനായ ജോണും എഴുപത്തിമൂന്നുകാരിയായ ലൂസമ്മയും എത്തിയത്

കോവിഡ് വ്യാപനത്തെ തുടർന്ന് 50ാം വിവാഹ വാർഷികം ആഘോഷമാക്കാൻ ഇരുവർക്കും സാധിച്ചിരുന്നില്ല

ഇതോടെയാണ് 53-ാം വിവാഹവാര്‍ഷികം വ്യത്യസ്തമാക്കാന്‍ ഇരുവരും തീരുമാനിച്ചത്

ചലച്ചിത്ര മേക്കപ്പ്മാന്‍ ബോബന്‍ വരാപ്പുഴയാണ് ദമ്പതികളെ ഒരുക്കിയത്

'ഏക് ലഡ്കി കോ ദേഖാ തോ' എന്ന ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തുടങ്ങുന്നത്

logo
The Fourth
www.thefourthnews.in