തിരക്കഥ അജയ് വാസുദേവ് സ്റ്റൈലിൽ മാറ്റിയെഴുതി

കൊച്ചിയിൽ നിന്ന് മൈസൂറിലേയ്ക്ക് പോകുന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫരുടെ യാത്രയ്ക്കിടയിൽ വയനാട്ടിലെ ഒരു മാവോയിസ്റ്റ് ബാധിത പ്രദേശത്തുണ്ടാകുന്ന ചില സംഭവങ്ങളാണ് 'പകലും പാതിരാവും

കൊച്ചിയിൽ നിന്ന് മൈസൂറിലേയ്ക്ക് പോകുന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫരുടെ യാത്രയ്ക്കിടയിൽ വയനാട്ടിലെ ഒരു മാവോയിസ്റ്റ് ബാധിത പ്രദേശത്തുണ്ടാകുന്ന ചില സംഭവങ്ങളാണ് 'പകലും പാതിരാവും'. ചിത്രം മാർച്ച്‌ 3ന് തീയേറ്ററുകളിലെത്തുമ്പോൾ വിശേഷങ്ങളുമായി സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്ത് നിഷാദ് കോയ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, അഭിനേതാക്കളായ തമിഴ്, കെ യു മനോജ്‌ എന്നിവർ ദ ഫോർത്തിനൊപ്പം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in