ഇര' 'അതിജീവിത' ആയത് ഡബ്ല്യുസിസിയുടെ ഇടപെടലിൽ ; ദ ഫോർത്ത് അഭിമുഖത്തിൽ അഞ്ജലി മേനോൻ

'ഇര' 'അതിജീവിത' ആയത് വലിയൊരു കൾച്ചറൽ ഷിഫ്റ്റിന്റെ ആദ്യപടി

ഇര'യെന്ന് എഴുതിയിരുന്ന മാധ്യമങ്ങൾ 'അതിജീവിത' എന്ന് തിരുത്തിയെഴുതാൻ തുടങ്ങിയതിന് കാരണം WCC ആണ്. ഇന്ന് അതിജീവിത മുന്നോട്ട് വന്ന് അവരുടെ പേര് പറയാൻ തയ്യാറാകുന്നുണ്ടെങ്കിൽ അത് വലിയൊരു കൾച്ചറൽ ഷിഫ്റ്റിന്റെ സൂചനയാണ്

സംവിധായിക അഞ്ജലി മേനോനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വണ്ടർ വുമൺ വെള്ളിയാഴ്ച സോണി ലിവിൽ പ്രദർശനത്തിനെത്തും. പാർവതി തിരുവോത്ത് , നിത്യ മേനോൻ, സയനോര , പദ്മപ്രിയ, നദിയ മൊയ്തു തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഗര്‍ഭിണികളായ ആറു സ്ത്രീകളുടെ കഥയാണ് പറയുന്നത് .

Related Stories

No stories found.
logo
The Fourth
www.thefourthnews.in