ചോദ്യം ചെയ്യുന്നവർ സമൂഹത്തിന് വേണ്ടി എന്ത്‌ ചെയ്തു? ദ ഫോർത്ത് അഭിമുഖത്തിൽ അഞ്ജലി മേനോൻ

വണ്ടർ വുമണിന്റെ വിശേഷങ്ങളുമായി അഞ്ജലി മേനോൻ ; അഭിമുഖത്തിന്റെ അവസാനഭാഗം

WCC യെ ചോദ്യം ചെയ്യുന്നവർ സമൂഹത്തിന് വേണ്ടി ഇതുവരെ എന്തെല്ലാം ചെയ്തു എന്ന് അറിഞ്ഞാൽ കൊള്ളാം. അവർ പ്രശ്നം പരിഹരിക്കുന്നവരാണോ അതോ യഥാർത്ഥ പ്രശ്നക്കാരാണോ?' ദ ഫോർത്ത് അഭിമുഖത്തിൽ അഞ്ജലി മേനോൻ

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വണ്ടർ വുമൺ സോണി ലിവിൽ പ്രദർശനം തുടരുകയാണ്. പാർവതി തിരുവോത്ത് , നിത്യ മേനോൻ, സയനോര , പദ്മപ്രിയ, നദിയ മൊയ്തു തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഗര്‍ഭിണികളായ ആറു സ്ത്രീകളുടെ കഥയാണ് പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in