'ഏതുതരം വേഷം ചെയ്യാനും തയാറാണ്, പക്ഷേ സമയം വേണം' ; ദ ഫോര്‍ത്ത് അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി

നടിമാര്‍ മെലിഞ്ഞിരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്

Unexpected heroine for Surya 38, why? ഇങ്ങനെയൊക്കെയായിരുന്നു ഞാന്‍ സൂര്യയുടെ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ ചില യൂട്യൂബ് വീഡിയോകളില്‍ വരെ കണ്ട ക്യാപ്ഷന്‍. എന്താണ് ഇതിലിത്ര unexpected എന്ന് എനിക്ക് മനസിലാകുന്നതേയില്ല. ചിലപ്പോള്‍ ടാലന്റിന് യാതൊരു വിലയുമില്ല. നടന്മാരില്‍ വളരെ വ്യത്യസ്തമായ ബോഡിടൈപ്പ് കാണാറുണ്ട് പക്ഷേ നടിമാരിലേക്ക് വരുമ്പോള്‍ മെലിഞ്ഞിരിക്കണമെന്നതാണ് എല്ലാവരുടെയും പൊതുവെയുള്ള ആവശ്യം'- ദ ഫോര്‍ത്ത് അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in