'സിനിമാ കുടുംബത്തിൽ നിന്നാണ് എന്നതിൽ കാര്യമില്ല, കഴിവുണ്ടാകണം' ; ദ ഫോർത്ത് അഭിമുഖത്തിൽ ബാലു വർഗീസ്

ചാന്തുപൊട്ടിലെ വേഷം ലാൽ അങ്കിൾ കാരണമാണ് കിട്ടിയത്. പക്ഷെ പിന്നെ ആ ആനുകൂല്യം എനിക്ക് കിട്ടിയിട്ടില്ല. സിനിമാ കുടുംബത്തിൽ നിന്ന് എന്നത് നിലനിൽപ്പിനെ സഹായിച്ചിട്ടുമില്ല

ദുൽഖർ നല്ല നടനല്ലായിരുന്നെങ്കിൽ ഒരു സ്റ്റാർ ആകുമായിരുന്നില്ല. ചാന്തുപൊട്ടിലെ വേഷം ലാൽ അങ്കിൾ കാരണമാണ് കിട്ടിയത്. പക്ഷെ തുടർന്ന് അങ്ങോട്ട് ആ ആനുകൂല്യം കിട്ടിയിട്ടില്ല. സിനിമാ കുടുംബത്തിൽ നിന്ന് എന്നത് എന്റെ നിലനിൽപ്പിനെ സഹായിച്ചിട്ടുമില്ല.' നടൻ ആവണമെന്നായിരുന്നില്ല, സിനിമാക്കാരൻ ആവണമെന്നായിരുന്നു ചെറുപ്പം മുതൽ. അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഹണി ബീ ടീമിനൊപ്പം ചേരുന്നത്. അവിടെ നിന്നാണ് ആംബ്രോസിനെ കിട്ടുന്നത്.' ബാലു വർഗീസുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in