ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്; മറ്റുള്ളവരുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാറില്ല- മേതില്‍ ദേവിക

ചേഞ്ച് മേക്കർ ആവുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ആ റിസ്കെടുക്കാന്‍ നമ്മള്‍ തയ്യാറാവണം

നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത് വളരെ ആലോചിച്ചുതന്നെയാണ്. ആ തീരുമാനം നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.ആ ചിന്ത വരുമ്പോള്‍ തന്നെ നമ്മള്‍ അല്‍പ്പം കൂടി കരുതലുള്ളവരായി മാറും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാം- ബാക്ക്സ്റ്റോറിയില്‍ കലയും ജീവിതവും പറയുന്നു ഡോ.മേതില്‍ ദേവിക

Related Stories

No stories found.
logo
The Fourth
www.thefourthnews.in