ബോളിവുഡ് സിനിമകളിലെ ട്രാൻസ് ജീവിതങ്ങൾ യാഥാർത്ഥ്യമല്ല ; ഞങ്ങളെ സമൂഹം അംഗീകരിക്കുന്ന ദിവസം വരും : ഏക്താര കളക്ടീവ്

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏക്താര കളക്ടീവിന്റെ എ പ്ലേസ് ഓഫ് ഔർ ഓൺ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്

ഞങ്ങളുടെ ജീവിതം ലോകത്തെ അറിയിക്കാൻ , ഇരകളായി മാത്രമല്ലാതെ ഞങ്ങളെ ചിത്രീകരിക്കാൻ , വ്യക്തി സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്ന് സമൂഹത്തെ ഓർമ്മിക്കാൻ , സിനിമ മേഖലയിലേക്ക് കടന്നു വന്നതിനെ കുറിച്ചും സ്വന്തം ചിത്രങ്ങളെ കുറിച്ചും ഏക്താരയുടെ യാത്രയെ പറ്റിയും ഫോർത്ത് റീലിൽ കളക്ടീവിലെ അംഗങ്ങൾ സംസാരിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏക്താര കളക്ടീവിന്റെ എ പ്ലേസ് ഓഫ് ഔർ ഓൺ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in