എൺപതുകളിലേക്ക് ഒരു മദ്രാസ് മെയിൽ

എൺപതുകളിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് 80 മദ്രാസ് മെയില്‍ എന്ന ചലച്ചിത്ര സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്

എൺപതുകളില്‍ ചലച്ചിത്ര മേഖലയിൽ നിറഞ്ഞു നിന്നിരുന്നവര്‍...ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല, പിന്നിലും സജീവമായിരുന്ന കുറച്ചുപേര്‍... വീണ്ടും കണ്ടുമുട്ടുന്ന വൈകാരികമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാനനഗരം. ചിലർ ചലച്ചിത്ര മേഖലയിൽ ഇപ്പോഴും സജീവമാണ്. ചിലർ വിശ്രമ ജീവിതം നയിക്കുന്നവർ... അങ്ങനെ മലയാള സിനിമയുടെ പ്രിയപ്പെട്ടവര്‍ക്ക് ഒത്തുചേരാന്‍ 80 മദ്രാസ് മെയില്‍ എന്ന ചലച്ചിത്ര സൗഹൃദ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് പ്രിയ താരങ്ങളും അണിയറ പ്രവര്‍ത്തകരും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in