'കാശ്മീര്‍ ഫയല്‍സിനെ' വിമര്‍ശിച്ച നാദവ് ലാപിഡ്
യഥാര്‍ത്ഥത്തില്‍ ആരാണ് ?

'കാശ്മീര്‍ ഫയല്‍സിനെ' വിമര്‍ശിച്ച നാദവ് ലാപിഡ് യഥാര്‍ത്ഥത്തില്‍ ആരാണ് ?

ഇസ്രായേല്‍ സര്‍ക്കാരിലേക്കും രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന സിനിമകളാണ് നാദവിന്റേത്
Updated on
2 min read

ഇസ്രായേലി സംവിധായകനും തിരക്കഥാകൃത്തുമാണ് 47കാരനായ നാദവ് ലാപിഡ്

ചലച്ചിത്ര മേഖലയിലുള്ള ഹെയിം ലാപിഡിന്റേയും എറ ലാപിഡിന്റേയും മകനായി 1975ലാണ് നാദവ് ജനിച്ചത്

നാദവ് സംവിധാനം ചെയ്ത 'ദി കിന്റര്‍ ഗാര്‍ഡന്‍ ടീച്ചര്‍ '2014 ലെ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് വീക്ക്‌സില്‍ പ്രദര്‍ശിപ്പിച്ചിച്ചിരുന്നു

2019 ല്‍ 69-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടിയ 'സിനേണിംസ്' നാദവാണ് സംവിധാനം ചെയ്തത്

'അഹ്ദ്‌സി നീ' എന്ന ചിത്രം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു

2021 ലെ 71-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലെ ജൂറി അംഗമായിരുന്നു നാദവ്

ഇസ്രായേല്‍ സര്‍ക്കാരിലേക്കും രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന സിനിമകളാണ് നാദവിന്റേതെന്ന് നിരൂപകര്‍ വിലയിരുത്തുന്നു

logo
The Fourth
www.thefourthnews.in