സ്പിൽബർഗും ജെയിംസ് കാമറൂണും എന്നെ വിമർശിക്കട്ടെ; ബിബിൻ ജോർജ്

വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ നമുക്ക് പറ്റില്ല

വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ നമുക്ക് പറ്റില്ല. മറിച്ച് അവരുടെ വലുപ്പം കൂട്ടാൻ കഴിയും. സ്റ്റീവൻ സ്പിൽബർഗും ജെയിംസ് കാമറൂണും എന്നെ വിമർശിക്കട്ടെ! 'നീ എന്താടാ ബിബിനെ ഈ ചെയ്യുന്നെ' എന്ന് അവർ എന്നോട് ചോദിക്കുന്ന ഒരു കാലം വരട്ടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in