മഹ്നാസിന്റെ യാത്രാവിലക്ക് മനുഷ്യത്വരഹിതം ; പോരാട്ടം തുടരുമെന്ന് ഇറാനിയൻ നിർമ്മാതാവ്

ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംവിധായിക മഹ്നാസിനെ പിന്തുണച്ച് ഇറാനിയന്‍ നിര്‍മ്മാതാവ് ഹദി ഗസന്‍ഫാരി

ഇറാനിൽ സിനിമകൾ നിഷിദ്ധമാണ്. ഭരണകൂടാനുകൂല സിനിമകൾ ചെയ്യുന്നവർക്ക് മാത്രമാണ് രാജ്യത്ത് നിൽക്കാനാവുക. മറ്റുള്ളവർ നിയമ നടപടികൾ നേരിടേണ്ടി വരികയോ നാടു കടത്തപ്പെടുകയോ ചെയ്യും. ഇറാന്റെ ഭരണകൂട ഭീകരത തുറന്നു പറയുകയാണ് നിർമ്മാതാവ് ഹദി ഗസൻഫാരി . മത്സരവിഭാഗ ചിത്രമായ ഹൂപ്പോയുടെ നിർമ്മാതാവാണ് ഹദി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in