ENTERTAINMENT
എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞ ജാസി ഗിഫ്റ്റ് ഒരു ചോദ്യത്തിന് മാത്രം മറുപടി നൽകിയില്ല
ജാസി ഗിഫ്റ്റുമായുള്ള പ്രത്യേക അഭിമുഖം
ലജ്ജാവതി ഇറങ്ങിയിട്ട് 20 വർഷമായ പശ്ചാത്തലത്തിലാണ് ജാസി ഗിഫ്റ്റ് ദ ഫോർത്തിനോട് സംസാരിക്കുന്നത്. മലയാള സിനിമയിൽ തിളങ്ങാൻ പറ്റാത്തതിന്റെ കാരണം മുതൽ ഡോക്ടറേറ്റ് എടുത്തത് വരെയുള്ള സംഭവങ്ങൾ രസകരമായി പറയുന്നുണ്ട്. ലജ്ജാവതിക്ക് ശേഷം വന്ന പ്രണയലേഖനങ്ങൾ എല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട് ജാസി ഗിഫ്റ്റ്.