ENTERTAINMENT
സിനിമയിൽ ആരുടേയും ഇഷ്ടക്കാരനല്ല, ഒരു ഗ്രൂപ്പിലും താനില്ല ; ദ ഫോർത്ത് ബാക്ക് സ്റ്റോറിയിൽ എം ജയചന്ദ്രൻ
ഒരു സംഗീതസംവിധായകന്റെ വിജയം അടുത്ത ചിത്രം വരെ മാത്രമേ ഉള്ളൂ. ഓരോ സിനിമയിലും സ്വയം തെളിയിക്കേണ്ടിവരുന്നുണ്ട്
ആദ്യമായി കാണുന്ന ഒരാളോട് ചിലപ്പോൾ അടുപ്പം പ്രകടിപ്പിക്കാൻ കഴിയാറില്ല, എന്റെ സംഗീതം പോലെയാണ് എന്റെ സ്നേഹവും! അത് ഉള്ളിൽ നിന്ന് വരണം. പലപ്പോഴും ജാഡക്കാരൻ എന്ന പേര് കേൾക്കാറുണ്ട്, ബോഡി ലാംഗ്വേജ് ആണ് അതിലെ പ്രധാന വില്ലൻ
പുതിയ തലമുറയിലെ സംഗീത സംവിധായകരെക്കുറിച്ച് , അവരുടെ സംഗീതത്തെക്കുറിച്ച് ഒപ്പം സിനിമയിൽ പിന്നിട്ട കാൽനൂറ്റാണ്ടിന്റെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു എം ജയചന്ദ്രൻ ബാക്ക് സ്റ്റോറിയിൽ