'താരങ്ങളെ തമ്മിൽ തല്ലിപ്പിച്ച മാഫിയ' ; ദ ഫോർത്ത് അഭിമുഖത്തിൽ മാഫിയ ശശി

ശശിധരനെ മാഫിയ ശശിയാക്കിയത് ആരാണ്

1992 - ൽ റിലീസ് ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് ' എന്ന ചിത്രത്തിലൂടെയാണ് മാഫിയ ശശി ആക്ഷൻ കൊറിയോഗ്രാഫർ ആകുന്നത്. മമ്മൂട്ടിയിലും മോഹൻലാലിലും തുടങ്ങി ദുൽഖറിലും പ്രണവിലുമെത്തി നിൽക്കുന്ന മാഫിയ ശശിയുടെ സിനിമാ വിശേഷങ്ങളറിയാം . മാഫിയ ശശി ദ ഫോർത്തിനൊപ്പം

Related Stories

No stories found.
logo
The Fourth
www.thefourthnews.in