ENTERTAINMENT
സൗദി വെള്ളക്കയില്‍ ഏറ്റവും ചാലഞ്ചിങ് ആയത് സത്താറിന്റെ കോസ്റ്റ്യൂം: മഞ്ജുഷ രാധാകൃഷ്ണന്‍
മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മഞ്ജുഷ രാധാകൃഷ്ണന്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു
'സൗദി വെള്ളക്കയുടെ ഓരോ മീറ്റിങ്ങിലും തരുണ്‍ പറയുമായിരുന്നു സ്റ്റേറ്റ് അവാര്‍ഡാണ് നമ്മുടെ ലക്ഷ്യമെന്ന്. തരുണ്‍ തന്ന ആത്മവിശ്വാസമാണ് പ്രേരണയായത്,'' മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മഞ്ജുഷ രാധാകൃഷ്ണന്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു.