ഹോളിവുഡ് നടി ആയാലും മോളി ചവിട്ടുനാടകം കളിക്കും

ഒരിക്കൽ കൂടി തട്ടേൽ കയറണം, പഴയൊരു ചവിട്ടുനാടകം പൊടിതട്ടി എടുത്തിട്ടുണ്ട്

ഞാൻ സ്റ്റേജിൽ കയറി ചുമ്മാ അങ്ങനെ ഇരുന്നാൽ മതി. ഗംഭീര കയ്യടി ആയിരിക്കും. 21 വർഷം പഴക്കമുള്ളൊരു നാടകം പൊടിതട്ടി എടുത്തിട്ടുണ്ട്. അതുമായി എങ്ങനെയെങ്കിലും ഒന്ന് സ്റ്റേജിൽ കയറണമെന്നതാണ് എന്റെ വാശി. അതിനിടയിലാണ് ഈ ഇംഗ്ലീഷ് സിനിമ. എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നൊരു കലയാണ് ചവിട്ടുനാടകം. അതിനോടുള്ള സ്നേഹം ഒരിക്കലും മായില്ല.'

പ്രതീക്ഷിക്കാതെ ലഭിച്ച ഇംഗ്ലീഷ് സിനിമയും, തന്നെ സിനിമയിലേയ്ക്ക് എത്തിച്ച നാടകവേദിയും, ഇനിയുമൊരു ചവിട്ടുനാടകമെന്ന അടങ്ങാത്ത സ്വപ്നവും, ദ ഫോത്തിനൊപ്പം നടി മോളി കണ്ണമാലി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in