മഹേന്ദ്ര സിംങ് ധോണി
മഹേന്ദ്ര സിംങ് ധോണി

ധോണിയുടെ പുതിയ ഇന്നിങ്സ് സിനിമയിൽ ; ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി

വിവിധ ഭാഷകളിൽ സിനിമകൾ നിർമ്മിക്കും
Updated on
1 min read

സൗത്ത് ഇന്ത്യന്‍ സിനിമ ''പിച്ചില്‍'' ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി . തമിഴ് , തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നിര്‍മ്മാണ കമ്പനി .മൂന്നു ഭാഷകളിലും ബിഗ് ബജറ്റ് സിനിമകളാകും ധോണി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുകയെന്നാണ് സൂചന

ധോണിയുടേയും ഭാര്യ സാക്ഷി സിങ് ധോണിയുടെയും ഉടമസ്ഥതയിലായിരിക്കും ' ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ' .

logo
The Fourth
www.thefourthnews.in