പപ്പേട്ടന് ഏറ്റവും ഇഷ്ടം ഫയൽവാൻ

ഒരിടത്തൊരു ഫയൽവാൻ കേരളരാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമ്പോൾ ഓർമകൾ പങ്കുവച്ച് ഭാര്യ രാധാലക്ഷ്മി

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ വീണ്ടും പ്രദർശിപ്പിക്കുമ്പോൾ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും ചിത്രീകരണ വേളയിലെ ഓർമ്മകളും പങ്കുവയ്ക്കുകയാണ് ഭാര്യ രാധാലക്ഷ്മി. പത്മരാജന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ചിത്രമാണ് ഫയൽവാൻ. അതിനൊരു കാരണമുണ്ട് . ആദ്യമായി ഒരു അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തതും ഈ ചിത്രം തന്നെ. ദ ഫോർത്ത് റീലിൽ രാധാലക്ഷ്മി

Related Stories

No stories found.
logo
The Fourth
www.thefourthnews.in