പോരാടാനുറച്ച് പഠാൻ, ഒപ്പം ദീപികയും ; വില്ലനായി 
ജോൺ എബ്രഹാം, ട്രെയിലറെത്തി

പോരാടാനുറച്ച് പഠാൻ, ഒപ്പം ദീപികയും ; വില്ലനായി ജോൺ എബ്രഹാം, ട്രെയിലറെത്തി

പട്ടാള വേഷത്തിൽ ദീപിക ; പഠാൻ ജനുവരി 25 ന് തീയേറ്ററുകളിൽ
Updated on
1 min read

രാജ്യത്തെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ പഠാന്‍ വരുന്നു എന്ന ആമുഖത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ ജോൺ എബ്രഹാമാണ് വില്ലൻ. പട്ടാള വേഷത്തിലാണ് ദീപിക

കിടിലൻ ആക്ഷൻ രംഗങ്ങളും ആരാധകരെ കാത്തിരിക്കുന്നുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന .

പോരാടാനുറച്ച് പഠാൻ, ഒപ്പം ദീപികയും ; വില്ലനായി 
ജോൺ എബ്രഹാം, ട്രെയിലറെത്തി
പഠാൻ സിനിമാ വിവാദം ; സെന്‍സര്‍ ബോര്‍ഡിനെ പിന്തുണച്ച് ജാവേദ് അക്തര്‍

ഷാരൂഖ് ഖാനെ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. യഷ് രാജ് ഫിലിംസാണ് നിർമ്മാതാക്കൾ . യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് സിനിമാറ്റിക് വേൾഡിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പഠാൻ. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നാലു വർഷത്തിന് ശേഷം തീയേറ്ററിലെത്തുന്ന ഷാരൂഖ് ചിത്രം കൂടിയാണ് പഠാൻ

logo
The Fourth
www.thefourthnews.in