മമ്മൂക്ക ഡയലോഗ് പറഞ്ഞ ആ മൊമന്റിൽ ഞാനെല്ലാം മറന്നുപോയി ; ദ ഫോര്‍ത്ത് അഭിമുഖത്തില്‍ റോഷൻ മാത്യു

ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം മൂത്തോനിലെ അമീറിനോട്

മമ്മൂക്ക വന്ന് ഡയലോഗ് പറഞ്ഞ ആ മൊമന്റിൽ എനിക്ക് എന്റെ ക്യാരക്റ്ററും വിട്ടുപോയി എല്ലാം വിട്ടുപോയി. ഇത് സിനിമയിൽ കാണുന്ന മമ്മൂക്ക തന്നെയാണല്ലോ… ഇത്രയും പെർഫക്ഷനിൽ ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന് അത്ഭുതപ്പെട്ടുപോയി. അതുവരെയുള്ള എന്റെ ധാരണ, നമ്മളെന്തോ ഒന്ന് ചെയ്യും, പിന്നീടത് ഭയങ്കരമായ പോസ്റ്റ്‌ പ്രൊഡക്ഷൻ പരിപാടികൾ കഴിഞ്ഞ് സിനിമയിൽ കാണുന്ന ലെവലിലേയ്ക്ക് ഈ പെർഫോമൻസ് എത്തും എന്നായിരുന്നു. പക്ഷെ മമ്മൂക്ക ആ ലെവലിൽ തന്നെയാണ് പെർഫോം ചെയ്തത്… ആദ്യ സിനിമയിലെ ആര്യൻ എന്ന കഥാപാത്രത്തെ കുറിച്ച് റോഷൻ മാത്യു ദ ഫോർത്തിനോട്‌

Related Stories

No stories found.
logo
The Fourth
www.thefourthnews.in