Sabhash Chandra Bose Film
Sabhash Chandra Bose Film

സബാഷ് ചന്ദ്രബോസ് തീയേറ്ററുകളിലേക്ക്

റിലീസ് ആഗസ്റ്റ് 5 ന്
Updated on
1 min read

വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

ആളൊരുക്കത്തിന് ശേഷം അഭിലാഷ് ഒരുക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍ . എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജോണി ആന്റണിയും പ്രധാന വേഷത്തിലുണ്ട്. ജോളിവുഡ് മൂവീസാണ് നിര്‍മ്മാണം

logo
The Fourth
www.thefourthnews.in